Surprise Me!

തോറ്റ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ | Oneindia Malayalam

2019-03-09 3,382 Dailymotion

india vs australia fourth odi match preview<br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാമത്തെ മല്‍സരം ഞായറാഴ്ച മൊഹാലിയില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് കളിയാരംഭിക്കന്നുന്നത്. അവസാന മല്‍സരത്തിന് കാത്തു നില്‍ക്കാതെ നാലാമങ്കം തന്നെ ജയിച്ച് പരമ്പര പോക്കറ്റിലാക്കുകയാവും ടീം ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

Buy Now on CodeCanyon